മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കാനറ ബാങ്ക് ഹൗസിംഗ് ഫിനാൻസ് കമ്പനിയായ കാൻഫിൻ ഹോംസിലെ ഓഹരികൾ പൂർണമായും വിൽക്കുന്നു. കാൻഫിൻ ഹോംസിൽ 30 ശതമാനം ഓഹരികളാണ് കാനറ ബാങ്കിനുള്ളത്. ആയിരം കോടി രൂപയ്ക്ക് അടുത്താണ് ഓഹരികളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. കാൻ ...
കൊച്ചി: തങ്ങളുടെ ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനു സഹായിക്കുന്ന ഓണ്‍ലൈന്‍ സൊലൂഷന്‍സ് വെബ്അഷ്വറന്‍സ് കനറാ ബാങ്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് പങ്കാളികളായ കനറാ എച്ച്എസ്ബിസി ...
ബംഗലുരു : കാനറാ ബാങ്ക് 113 – മത് സ്ഥാപക ദിനാഘോഷം നടത്തി. ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്കുലാര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. സി എന്‍ മജ്ഞുനാഥ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് ...
കൊച്ചി: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് ആരക്കുന്നത്തെ ടോക്ക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ടിസ്റ്റ്) കാനറാബാങ്കുമായി സഹകരിക്കുന്നു. ഇതു സംബന്ധിച്ച ...
തൃശൂർ : ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ജി. ശ്രീറാം നാളെ ചുമതലയേൽക്കും. കാനറ ബാങ്ക് മുംബൈ സർക്കിൾ ചീഫ് ജനറൽമാനേജരായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. പി.ജി. ജയകുമാർ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ...
ബംഗലുരു : കാനറ ബാങ്ക് 1,500 കോടി രൂപയുടെ ടയർ 1 ബോണ്ട് ഇഷ്യു നടത്തും. ബാസൽ-3 മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് ബോണ്ട് ഇഷ്യു. ഇഷ്യുവിന്, ഇന്ത്യ റേറ്റിംഗ് & റിസേർച്ചിൽ നിന്ന് ഇൻഡ് എഎയും ഇക്രയിൽ നിന്ന് എഎ ഹൈബ്രിഡ് വിത്ത് സ്റ്റേബിൾ ...
രാജ്യത്തിന്റെ സാമ്പത്തിക സംയോജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച, പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം കടന്ന് റെക്കോർഡ് നേട്ടത്തിലേക്ക്. 2015 ജനുവരി 26 ന് മുമ്പ് ...
കാനറ ബാങ്ക് 109 ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച 109 ശാഖകളും 109 എടിഎമ്മുകളും തുറന്നു. നടപ്പു ധനകാര്യവർഷം ഇതേവരെ 875 ശാഖകളും 1,188 എടിഎമ്മുകളും തുറന്നതായി എക്സിക്യൂട്ടീവ് ഡയറക്ടർ വി. എസ്. കൃഷ്ണകുമാർ പറഞ്ഞു. ...
പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം പിന്നിട്ട് 75.16 ദശലക്ഷമായി. മൂന്നു മാസത്തിനുള്ളിലാണ് ഇന്ത്യയിലെ ബാങ്കുകൾ ഈ നേട്ടം കൈവരിച്ചത്. ഇവയിൽ 56.64 ദശലക്ഷം സീറോ ബാലൻസ് അക്കൗണ്ടുകളാണ്. 2015 ജനുവരി 26 ന് മുമ്പ് 75 ദശലക്ഷം ...
കാനറ ബാങ്ക് 80 കോടി രൂപ ക്യുഐപി വഴി സമാഹരിക്കും. പത്തു രൂപ മുഖവിലയുള്ള എട്ടുകോടി ഓഹരികളാണ് പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ അനുയോജ്യമായ നിക്ഷേപ സ്ഥാപനത്തിന് കൈമാറുന്നത്. അഞ്ചുകോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനുമുണ്ടാവും.