കാനറ ബാങ്ക് 1,500 കോടിയുടെ ബോണ്ട് ഇഷ്യുവിന്

Posted on: February 3, 2015

Canara-Bank-Logo-B

ബംഗലുരു : കാനറ ബാങ്ക് 1,500 കോടി രൂപയുടെ ടയർ 1 ബോണ്ട് ഇഷ്യു നടത്തും. ബാസൽ-3 മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് ബോണ്ട് ഇഷ്യു.

ഇഷ്യുവിന്, ഇന്ത്യ റേറ്റിംഗ് & റിസേർച്ചിൽ നിന്ന് ഇൻഡ് എഎയും ഇക്രയിൽ നിന്ന് എഎ ഹൈബ്രിഡ് വിത്ത് സ്‌റ്റേബിൾ ഔട്ട്‌ലുക്ക് റേറ്റിംഗും ലഭിച്ചിട്ടുണ്ട്.