18
Thursday
April 2024
April 2024
കാനറാ ബാങ്ക് 109 ശാഖകൾ തുറന്നു
Posted on: November 22, 2014
കാനറ ബാങ്ക് 109 ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച 109 ശാഖകളും 109 എടിഎമ്മുകളും തുറന്നു. നടപ്പു ധനകാര്യവർഷം ഇതേവരെ 875 ശാഖകളും 1,188 എടിഎമ്മുകളും തുറന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. എസ്. കൃഷ്ണകുമാർ പറഞ്ഞു. ഇതോടെ കാനറാ ബാങ്കിന്റെ ശാഖകൾ 5,632 ഉം എടിഎമ്മുകൾ 7,500 മായി.
TAGS: Canara Bank | Founders’ Day |
News in this Section