മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ കാനറ ബാങ്കിന് 2022 കോടി രൂപയുടെ അറ്റാദായം. 71.79 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1177 കോടി രൂപയായിരുന്നു ...
ന്യൂഡല്‍ഹി : കാനറ ബാങ്ക് രണ്ടു കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിക്കുകള്‍ പ്രാബല്യത്തില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ...
മുംബൈ : കനറാ ബാങ്കിന് മാര്‍ച്ച് 31-ന് അവസാനിച്ച നാലാംപാദത്തില്‍ 1,666.2 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ അപേക്ഷിച്ച് 64.9 ശതമാനമാണ് വര്‍ധന. 2020-’21 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ 1,010.4 കോടി ...
കൊച്ചി : അഡീഷനല്‍ ടിയര്‍ വണ്‍, സീരീസ് ത്രി ബോണ്ടുകള്‍ വഴി കാനറ ബാങ്ക് 1000 കോടി രൂപ സമാഹരിച്ചു. പ്രതിവര്‍ഷം 8.07 ശതമാനം പലിശവരുമാനം നല്കുന്ന ഈ ബോണ്ടുകള്‍ക്ക് വിപണിയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച ...
ബംഗലുരു : ആകര്‍ഷകമായ വാഹനവായ്പാ പദ്ധതികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാനറ ബാങ്ക് ടൊയോട്ട കിര്ലോസ്കര് മോട്ടോറുമായി ടി.കെ.എം.) ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതിവഴി കാറുകള്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ...
കൊച്ചി : ബേസല്‍ ത്രീ മാനദണ്ഡ പ്രകാരമുള്ള അഡീഷനല്‍ ടയര്‍ 1 (എടി 1) ബോണ്ടുകളുടെ രണ്ടാം ഘട്ട വിതരണത്തിലൂടെ കാനറ ബാങ്ക് 1500 കോടി രൂപ സമാഹരിച്ചു. 8.05 ശതമാനം വാര്‍ഷിക പലിശ നല്കുന്ന ഈ ബോണ്ടിന് നിക്ഷേപകരില്‍ നിന്ന് മികച്ച ...
കൊച്ചി : ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് ‘കാനറാ റീട്ടെയില്‍ ഉത്സവ്’ പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ...
കൊച്ചി : പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എല്‍.ആര്. (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകള്‍ കുറച്ചു. ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക് 6.55 ശതമാനവും ആറ് മാസത്തേക്കുള്ള ...
കൊച്ചി : പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എല്‍.ആര്. (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകള്‍ കുറച്ചു. ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക് 6.5 ശതമാനവും ആറ് മാസത്തക്കുള്ള ...
കൊച്ചി : കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബര്‍ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓണ്‍ലൈന്‍ ...