മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കേരളത്തിലും സമീപത്തുമുള്ള വിമാനസർവീസുകളെ ബന്ധിപ്പിച്ച് ആഭ്യന്തരവിമാനസർവീസ് നടത്തുന്നതിനെ കുറിച്ച് എയർ കേരള സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സിയാൽ ഡയറക്ടർബോർഡ് യോഗത്തിൽ ...
കൊച്ചി രാജ്യാന്തര വിമാനക്കമ്പനിയുടെ (സിയാൽ) പുതിയ ലോഗോ പ്രകാശനം ചെയ്തു. എയർപോർട്ട് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ. ബാബു ലോഗോ പ്രകാശനം ചെയ്തു. സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, ഡയറക്ടർമാരായ സി. വി. ജേക്കബ്, ...
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) വിന്റർ ഷെഡ്യൂളിൽ 1,078 പ്രതിവാര സർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എ സി കെ നായർ അറിയിച്ചു. ഇവയിൽ 599 ആഭ്യന്തര ഫ്ലൈറ്റുകളും 479 അന്താരാഷ്ട്ര ഫ്ലൈറ്റുകളും ഉൾപ്പെടുന്നു. ...
എയർഇന്ത്യയുടെ വിമാനങ്ങൾക്ക് ചാവേർ ആക്രമണ ഭീഷണി. അഹമ്മദബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി സെക്ടറിൽ പറക്കുന്ന വിമാനങ്ങളിൽ ചാവേർ ആക്രമണമുണ്ടാകുമെന്നാണ് സിഐഎസ്എഫ് ഓഫീസിൽ അജ്ഞാതന്റെ ഫോൺ സന്ദേശം ലഭിച്ചത്. ഭീഷണിയെ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ 15.63 ശതമാനം വളർച്ച. ആഭ്യന്തരയാത്രക്കാർ 19.55 ശതമാനവും (12.32 ലക്ഷം) ഇന്റർനാഷണൽ യാത്രക്കാർ 13.19 ശതമാനവും (18.76 ലക്ഷം) വർധിച്ചു. നടപ്പുവർഷത്തെ ...
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) ഫെഡറൽ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. പുതിയ ഇന്റർനാഷണൽ ടെർമിനലിന്റെ നിർമ്മാണണത്തിനാണ് ഈ വായ്പ. 500 കോടി രൂപയുടെ ടേം വായ്പയുടെ കരാറിൽ സിയാൽ എംഡി വി ജെ കുര്യൻ ഐഎഎസും ഫെഡറൽ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് (www.cial.aero ) പരിഷ്കരിച്ചു. മൊബൈൽ വേർഷനും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ അറിയിപ്പുകൾ, വിമാന ഷെഡ്യൂൾ, ഡ്യൂട്ടിഫ്രീ ...