ഗുജറാത്തിൽ ബിജെപി ലീഡ് ചെയ്യുന്നു

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 98 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കോൺഗ്രസ് 80 ഉം മറ്റുള്ളവർ നാലും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.