മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എച്ച് എസ് ബി സി ബാങ്കിൽ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ വൻകിട വ്യവസായികളും രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളും ഉൾപ്പടെയുള്ളവർക്ക് 25,420 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ ...
ജപ്പാനിലെ സുമിടോമോ മിറ്റ്സുയി ട്രസ്റ്റ് ബാങ്ക് റിലയൻസ് കാപ്പിറ്റലിൽ 2.77 ശതമാനം ഓഹരിപങ്കാളിത്തം നേടി. ഓഹരി ഒന്നിന് 530 രൂപ പ്രകാരം 371 കോടി രൂപയാണ് മുതൽ മുടക്ക്. ഒരു വർഷമാണ് ലോക്ക് ഇൻ പീരിയഡ്. ജപ്പാനിലെ ഏറ്റവും വലിയ നാലാമത്തെ ...
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് മൾട്ടിപ്ലെക്സ് ബിസിനസ് കാർണിവൽ സിനിമാസിന് കൈമാറി. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് മീഡിയ വർക്ക്സിന്റെ ബിഗ് സിനിമാസിന് 250 ലേറെ സ്ക്രീനുകളുണ്ട്. കാർണിവൽ സിനിമാസ് ലിസ്റ്റ് ...
അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റൽ 500 കോടി രൂപയ്ക്ക് ട്രാവൽ പോർട്ടലായ യാത്ര ഡോട്ട്കോമിലെ ഓഹരികൾ വിറ്റു. യാത്രാ ഡോട്ട്കോമിൽ 16 ശതമാനം ഓഹരിപങ്കാളിത്തമാണ് റിലയൻസ് കാപ്പിറ്റലിനുണ്ടായിരുന്നത്. 2006 ൽ 40 കോടി മുടക്കിയ ...
റിലയൻസ് ഗ്രൂപ്പ് മധ്യപ്രദേശിൽ 60,000 കോടിയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് അനിൽ അംബാനി. മധ്യപ്രദേശ് സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നാലു മേഖലകളിലായി 30,000 കോടി രൂപ മുതൽ ...
അനിൽഅംബാനിയുടെ റിലയൻസ് പവർ അഞ്ചു വർഷത്തിനുള്ളിൽ ഊർജ്ജമേഖലയിൽ 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ഇതിലൂടെ 6,000 മെഗാവാട്ട് ഉത്പാദന ശേഷിയാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ഭട്ടിഭോരി (600 മെഗാവാട്ട്), ...
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് 2,600 കോടി രൂപ മുതൽമുടക്കി കർണാടകത്തിൽ സിമന്റ് പ്ലാന്റ് സ്ഥാപിക്കും. പ്രതിവർഷം 5.5 ദശലക്ഷം ടൺ ഉത്പാദനശേഷിയുള്ള സിമന്റ് പ്ലാന്റും 3.6 ദശലക്ഷം ടൺ ശേഷിയുള്ള ക്ലിങ്കർ യൂണിറ്റും 75 മെഗാവാട്ട് ...
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ജെപി അസോസിയേറ്റ്സിൽ നിന്നു മൂന്നു ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കാൻ ധാരണയായി. സബ്സിഡയറിയായ റിലയൻസ് ക്ലീൻ ജെൻ ലിമിറ്റഡ് മുഖേനയാണ് 18,00 മെഗാവാട്ട് ശേഷിയുള്ള മൂന്നു ...