മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിന് മുന്നോടിയായി നെറ്റ് വർക്ക് നവീകരണത്തിന് നോകിയയുമായി ധാരണയിലെത്തി. കേരളവും തമിഴ്നാടും കർണാടകവും ഉൾപ്പടെ 10 ടെലികോം സർക്കിളുകളിൽ നോകിയ നെറ്റ് വർക്ക് നവീകരണം നടപ്പാക്കും. ...
മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം 4ജി മൊബൈൽ സർവീസ് സോഫ്റ്റ് ലോഞ്ച് ചെയ്തു. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ 83 ാം ജന്മദിനത്തിൽ നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ 35,000 റിലയൻസ് ജീവനക്കാരും ...
തിരുവനന്തപുരം : മികച്ച സ്മാർട്ട് ഫോണുകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോ ഇ-യുടെ പുതിയ ഫോണുകൾ ഫ്ലിപ്കാർട്ടിൽ അവതരിപ്പിച്ചു. പുതിയ മോട്ടോ ഇ 4ജി 7,999 രൂപയ്ക്കും മോട്ടോ 3ജി 6,999 രൂപയ്ക്കും തിരുവനന്തപുരത്തെ ...
മുംബൈ : എയർടെൽ ഹൈദരബാദിലും വിശാഖപട്ടണത്തും 4ജി സേവനം അവതരിപ്പിച്ചു. 3ജി സേവനങ്ങളുടെ നിരക്കിലാണ് 4ജി സേവനം നൽകുന്നതെന്ന് എയർടെൽ ആന്ധ്ര-തെലുങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവൻ പറഞ്ഞു. നിലവിലുള്ള എയർടെൽ വരിക്കാർക്ക് ...
ലോകത്ത് ആദ്യത്തെ പാരലൽ ഡ്യുവൽ കാമറ ഫോണാണ് ഹുവെയ് ഹോണർ 6 പ്ലസ്. 8 എംപി ഇരട്ട പിൻ ക്യാമറകൾ ഡിജിറ്റൽ എസ്എൽആർ നിലവാരത്തിലുള്ള ദൃശ്യങ്ങൾ നൽകുന്നു. ഏറെ വിലകൂടിയ ഡിഎസ്എൽആർ കാമറകളിൽ കാണുന്ന എഫ്/0.95-എഫ്/16 അപെർച്ചർ റേഞ്ചാണ് ഈ 4 ജി ഫോൺ ...
ന്യൂഡൽഹി : എയർടെൽ ഒരു വർഷത്തിനുള്ളിൽ 4ജി ശൃംഖല ഇരട്ടിയാക്കും. നിലവിൽ 20,000 4ജി ബേസ് സ്റ്റേഷനുകളാണ് എയർടെല്ലിനുള്ളത്. 20,000 ബേസ് സ്റ്റേഷനുകൾ കൂടി വികസിപ്പിക്കുമെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. 3 ബില്യൺ ഡോളർ (18,000 ...
മുംബൈ : ചൈനീസ് ടെലികോം കമ്പനിയായ ഹുവെയ്ക്ക് ഐഡിയയുടെയും എയർടെല്ലിന്റെയും വയർലൈൻ നെറ്റ് വർക്കുകൾ അപ്ഗ്രേഡ് ചെയ്യാൻ 60 മില്യൺ ഡോളർ (37 കോടി രൂപ) വീതമുള്ള കരാർ ലഭിച്ചു. 4 ജി വരുന്നതിന് മുന്നോടിയായി ഡാറ്റാ ട്രാഫിക് ...