ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 20, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 83.26 പോയിന്റ് കുറഞ്ഞ് 72,624.90 പോയിന്റിലും നിഫ്റ്റി 12.60 പോയിന്റ് കുറഞ്ഞ്് 22,109.65 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |