ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: February 1, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 106.81
പോയിന്റ് കുറഞ്ഞ് 71,645.30 പോയിന്റിലും നിഫ്റ്റി 28.25 പോയിന്റ് കുറഞ്ഞ് 21,697.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |