ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 31, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 612.21 പോയിന്റ് വര്‍ദ്ധിച്ച് 71,752.11 പോയിന്റിലും നിഫ്റ്റി 203.61 പോയിന്റ് വര്‍ദ്ധിച്ച് 21,725.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |