ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: January 25, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 359.64 പോയിന്റ് കുറഞ്ഞ് 70,700.67 പോയിന്റിലും നിഫ്റ്റി 101.36 പോയിന്റ് കുറഞ്ഞ 21,352.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |