ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 132.04 പോയിന്റ് കുറഞ്ഞ് 69,521.69 പോയിന്റിലും നിഫ്റ്റി 36.55 പോയിന്റ് കുറഞ്ഞ 20,901.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |