ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 300.35 പോയിന്റ് വര്‍ദ്ധിച്ച് 65,812.74 പോയിന്റിലും നിഫ്റ്റി 87.61 പോയിന്റ് വര്‍ദ്ധിച്ച് 19,599.95 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

 

TAGS: Stock Market |