ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 346.89 പോയിന്റ് കുറഞ്ഞ് 62,622.24 പോയിന്റിലും നിഫ്റ്റി 99.45 പോയിന്റ് കുറഞ്ഞ്് 18,534.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |