ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 139.91 പോയിന്റ് വര്‍ദ്ധിച്ച് 58,214.59 പോയിന്റിലും നിഫ്റ്റി 44.40 പോയിന്റ് വര്‍ദ്ധിച്ച് 17,151.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |