ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 773.69 പോയിന്റ് കുറഞ്ഞ് 60,205.06 പോയിന്റിലും നിഫ്റ്റി 226.35 പോയിന്റ് കുറഞ്ഞ് 17,891.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |