ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 635.05 പോയിന്റ് വര്‍ദ്ധിച്ച് 61,067.24 പോയിന്റിലും നിഫ്റ്റി 186.20 പോയിന്റ് വര്‍ദ്ധിച്ച് 18,199.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |