ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1016.96
പോയിന്റ് കുറഞ്ഞ് 57,426.92 പോയിന്റിലും നിഫ്റ്റി 276.25 പോയിന്റ് കുറഞ്ഞ് 17,094.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |