02
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: September 6, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 254.70 പോയിന്റ് വര്‍ദ്ധിച്ച് 59,500.68 പോയിന്റിലും നിഫ്റ്റി 73.10 പോയിന്റ് വര്‍ദ്ധിച്ച് 17,738.90 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section