ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 712.46 പോയിന്റ് വര്‍ദ്ധിച്ച് 57,570.25 പോയിന്റിലും നിഫ്റ്റി 228.65 പോയിന്റ് വര്‍ദ്ധിച്ച് 17,158.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |