May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: March 15, 2019
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 233.25 പോയിന്റ് ഉയർന്ന് 37,988 പോയിന്റിലും നിഫ്റ്റി 75.35 പോയിന്റ് ഉയർന്ന് 11,418 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്.
എച്ച്സിഎൽ ടെക്, എസ് ബി ഐ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കോൾ ഇന്ത്യ, ഹിന്ദ് യൂണിലിവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്