May 2024
സെന്‍സെക്സില്‍ 379 പോയിന്റ് നേട്ടത്തോടെ ക്ലോസിംഗ്
Posted on: March 5, 2019
മുംബൈ : ഓഹരി വിപണിയില്‍ സെന്‍സെക്സ് 379 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 378.73 പോയിന്റ് ഉയര്‍ന്ന് 36,442 പോയിന്റിലും നിഫ്റ്റി 123.95 പോയിന്റ് ഉയര്‍ന്ന് 10,987 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, എന്‍ ടി പി സി, കോള്‍ ഇന്ത്യ, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലിവര്‍, എച്ച് ഡി എഫ് സി, എച്ച്സിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്