May 2024
ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: February 4, 2019
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 113.31 പോയിന്റ് ഉയര്‍ന്ന് 36,582 പോയിന്റിലും നിഫ്റ്റി 18.60 പോയിന്റ് ഉയര്‍ന്ന് 10,912 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയന്‍സ്, ഒ എന്‍ ജി സി, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, ടി സി എസ്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
യെസ് ബാങ്ക്, പവര്‍ഗ്രിഡ്, എന്‍ ടി പി സി, സണ്‍ഫാര്‍മ, എം ആന്‍ഡ് എം, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്