26
Friday
April 2024
April 2024
സെൻസെക്‌സ് 232 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: January 9, 2019
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 232 പോയിന്റ് ഉയർന്ന് 36212 പോയിന്റിലും നിഫ്റ്റി 53 പോയിന്റ് ഉയർന്ന് 10,855 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഇൻഡസ് ഇൻഡ്ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, എച്ചസിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section