May 2024
സെന്‍സെക്സ് 361 പോയിന്റ് നേട്ടത്തില്‍
Posted on: December 7, 2018
മുംബൈ : സെന്‍സെക്സ് 361.12 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 361.12 പോയിന്റ് ഉയര്‍ന്ന് 35,673 പോയിന്റിലും നിഫ്റ്റി 99.90 പോയിന്റ് ഉയര്‍ന്ന് 10,701 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു
കൊട്ടക് ബാങ്ക്, അദാനി പോര്‍ട്സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്