03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: November 21, 2018
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 203.51 പോയിന്റ് കുറഞ്ഞ് 35,271 പോയിന്റിലും നിഫ്റ്റി 51.40 പോയിന്റ് കുറഞ്ഞ് 10,604 പോയിന്റിലുമാണ് രാവിലെ 10.05 ന് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഒ എന്‍ ജി സി, മാരുതി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ടി സി എസ്, വിപ്രോ, വിഡല്‍, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section