May 2024
സെൻസെക്സ് 166 പോയിന്റ് നേട്ടത്തിൽ ക്ലോസ്ചെയ്തു
Posted on: April 24, 2018
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 165.87 പോയിന്റ് ഉയർന്ന് 34,616 പോയിന്റിലും നിഫ്റ്റി 29.65 പോയിന്റ് ഉയർന്ന് 10,614 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയൻസ്, യെസ് ബാങ്ക്, അദാനി പോർട്ട്സ്, എം & എം, ഡോ.റെഡീസ്, എൽ & ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്