May 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: March 14, 2018
മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 21.04 പോയിന്റ് കുറഞ്ഞ് 33,835 പോയിന്റിലും നിഫ്റ്റി 15.95 പോയിന്റ് കുറഞ്ഞ് 10,410 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
യെസ് ബാങ്ക്, മാരുതി, ഹിന്ദ് യൂണിലീവർ, എസ് ബി ഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഹീറോ മോട്ടോകോർപ്, ഒഎൻജിസി, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്