May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: December 5, 2017
മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 138.87 പോയിന്റ് കുറഞ്ഞ് 32,730 പോയിന്റിലും നിഫ്റ്റി 45.35 പോയിന്റ് കുറഞ്ഞ് 10,082 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.
എൻടിപിസി, വിപ്രോ, പവർഗ്രിഡ്, അദാനി പോർട്ട്സ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്