May 2024
സെൻസെക്സ് 24.48 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: October 17, 2017
മുംബൈ : സെൻസെക്സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 24.48 പോയിന്റ് കുറഞ്ഞ് 32,609 പോയിന്റിലും നിഫ്റ്റി 3.60 പോയിന്റ് ഉയർന്ന് 10,234 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, അക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ് ബി ഐ, റിലയൻസ്, ഹീറോ മോട്ടോകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, ഇൻഫോസിസ്, എം & എം, ഒഎൻജിസി, ഡോ.റെഡീസ്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, കോൾ ഇന്ത്യ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്