May 2024
ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്
Posted on: September 8, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 24.78 പോയിന്റ് ഉയർന്ന് 31,687 പോയിന്റിലും നിഫ്റ്റി 4.90 പോയിന്റ് ഉയർന്ന് 9,934 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
എൽ & ടി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
എം & എം, ഡോ. റെഡീസ്, ബജാജ് ഓട്ടോ, സൺ ഫാർമ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്