01
Wednesday
May 2024
May 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: June 20, 2017
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 44.10 പോയിന്റ് ഉയർന്ന് 31,355 പോയിന്റിലും നിഫ്റ്റി 11.40 പോയിന്റ് ഉയർന്ന് 9,668 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 250 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 529 കോടിയുടെ ഓഹരികൾ വാങ്ങി.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്
ടൈറ്റന് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി