May 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: January 20, 2017
മുംബൈ : ട്രംപിന്റെ സ്ഥാനാരോഹണവും യുഎസ് ഫെഡറൽ റിസർവ് തീരുമാനങ്ങൾ സംബന്ധിച്ചുള്ള ആശങ്കകളും ഓഹരിവിപണിയെ തളർത്തി. ബിഎസ്ഇ സെൻസെക്സ് 63.82 പോയിന്റ് കുറഞ്ഞ് 27,244 പോയിന്റിലും നിഫ്റ്റി 17.05 പോയിന്റ് കുറഞ്ഞ് 8,418 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.
മൂന്നാം ക്വാർട്ടറിൽ അറ്റാദായം 73 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് അക്സിസ് ബാങ്ക് 6 ശതമാനം നഷ്ടം രേഖപ്പെടുത്തി.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്