May 2024
സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: November 22, 2016
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 195.64 പോയിന്റ് ഉയർന്ന് 25,960 പോയിന്റിലും നിഫ്റ്റി 73.20 പോയിന്റ് ഉയർന്ന് 8,002 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ലാർസൺ & ട്യൂബ്രോ, വൊക്കാർട്ട് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്