May 2024
ഓഹരിവിപണിയിൽ നഷ്ടം
Posted on: September 26, 2016
മുംബൈ : ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് യൂറോപ്യൻ വിപണികളിലുണ്ടായ ഡൗൺട്രെൻഡിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നഷ്ടം. മറ്റ് ഏഷ്യൻ വിപണികളും ദുർബലമാണ്.
ബിഎസ്ഇ സെൻസെക്സ് 120.58 പോയിന്റ് കുറഞ്ഞ് 28,547 പോയിന്റിലും നിഫ്റ്റി 40.40 പോയിന്റ് കുറഞ്ഞ് 8,791 പോയിന്റിലുമാണ് രാവിലെ 9.17 ന് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വിദേശ നിക്ഷേപസ്ഥാപനങ്ങൾ 299.98 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം വിദേശ നിക്ഷേപസ്ഥാപനങ്ങൾ സെപ്റ്റംബറിൽ ഇതേവരെ 9,500 കോടി രൂപയുടെ നിക്ഷേപം മൂലധന വിപണിയിൽ നടത്തി.
TAGS: BSE Sensex | NSE Nifty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്