ലോറസ് ലാബ്‌സ് ഐപിഒ വരുന്നു

Posted on: May 11, 2016

Laurus-Labs-Big

ഹൈദരാബാദ് : ആന്റി റിട്രോവൈറൽ ഔഷധങ്ങൾ നിർമ്മിക്കുന്ന ലോറസ് ലാബ്‌സ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ഐപിഒ വഴി 1,000-1,200 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോറസ് ലാബ്‌സ് 2014-15 ൽ 1,326 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. വിശാഖപട്ടണത്തിന് സമീപം മൂന്ന് നിർമാണ പ്ലാന്റുകൾ ലോറസിനുണ്ട്.ഓഹരിമൂലധനത്തിൽ 30 ശതമാനം പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്.