മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഹൈദരാബാദ് : ആന്റി റിട്രോവൈറൽ ഔഷധങ്ങൾ നിർമ്മിക്കുന്ന ലോറസ് ലാബ്സ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ഐപിഒ വഴി 1,000-1,200 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോറസ് ലാബ്സ് 2014-15 ൽ 1,326 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. ...