03
Friday
May 2024
May 2024
ലൗറസ് ലാബ്‌സ് ഐപിഒ 6 മുതൽ
Posted on: December 4, 2016
ന്യൂഡൽഹി : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ലൗറസ് ലാബ്‌സിന്റെ ഐപിഒ ഡിസംബർ 6 ന് ആരംഭിച്ച് 8 ന് ക്ലോസ് ചെയ്യും. ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 1,332 കോടി രൂപ സമാഹരിക്കാനാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഒരുങ്ങുന്നത്. 426-428 രൂപയാണ് പ്രൈസ് ബാൻഡ്.
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, ജെഫ്രീസ് ഇന്ത്യ, എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് എന്നിവരാണ് ബുക്ക്‌റണ്ണിംഗ് ലീഡ് മാനേജർമാർ. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
TAGS: Laurus Labs | Laurus Labs IPO |
News in this Section
Trending News