മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥ കടം തിരിച്ചടക്കാനില്ലെന്ന് ടാറ്റാ കാപ്പിറ്റൽ. 2017 – 18 ൽ 165 കോടി രൂപ വായ്പ നൽകിയിരുന്നു. ഈ തുക 2019 മാർച്ചിൽ തിരിച്ചടച്ചതായി ടാറ്റാ കാപ്പിറ്റൽ വ്യക്തമാക്കി. കഫേ കോഫീ ഡേ ശൃംഖലയ്ക്ക് 2019 ...
ബംഗലുരു : കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കോഫീ ഡേ എന്റർപ്രൈസസിന്റെ ഓഹരിവില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞു. ഇന്ന് 99.90 – 99.45 രൂപ നിലവാരത്തിലാണ് ട്രേഡിംഗ് നടക്കുന്നത്. വിപണിയിൽ ...
ബംഗലുരു : കോഫീ ഡേ എന്റർപ്രൈസസ് ഇടക്കാല ചെയർമാനായി എസ്. വി. രംഗനാഥിനെ ഡയറക്ടർ ബോർഡ് നിയമിച്ചു. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ്. കഫേ കോഫീ ഡേ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വി. ജി. സിദ്ധാർത്ഥയുടെ മരണത്തെ ...
മുംബൈ : നടപ്പുവർഷം ദലാൽ സ്ട്രീറ്റിൽ നിന്ന് 21 കമ്പനികൾ 13,600 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിച്ചു. അഞ്ച് വർഷത്തിനിടെ സമാഹിരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇൻഡിഗോ (3,017 കോടി), കോഫി ഡേ (1,150 കോടി), ആൽകെം ലാബ് (1,350 കോടി), ...
ബംഗലുരു : കഫേ കോഫി ഡേ ഐപിഒ അടുത്തയാഴ്ച നടക്കും. ഒക്ടോബർ 14-16 തീയതികളിലായിരിക്കും 1,150 കോടി രൂപയുടെ ഇഷ്യു. 316 – 328 രൂപ നിരക്കിലായിരിക്കും പ്രൈസ് ബാൻഡ്. 19 കമ്പനികളുടേതായി 12,000 ത്തോളം രൂപയുടെ പബ്ലിക്ക് ഇഷ്യുവിനാണ് ഓഹരിവിപണി ...