നൂറാമത് ഷോറൂം തുറന്ന് ലൈഫ്‌സ്‌റ്റൈല്‍

Posted on: May 12, 2023

കൊച്ചി : ഇന്ത്യയിലെ  ഫാഷന്‍ ബ്രാന്‍ഡുകളിലൊന്നായ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രയാണത്തില്‍ നാഴികക്കല്ലായി നൂറാമത് ഷോറൂം തുറന്നു. രാജ്യത്തുടനീളം സജീവ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോറുകള്‍ തുറക്കുന്നത്.

റായ്പൂരിലെ മാഗ്നെറ്റോ മാളിലാണ് ലൈഫ്സ്‌റ്റൈലിന്റെ നൂറാമത്തെ സ്റ്റോര്‍തുറന്നത്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതും പ്രീമിയം ഫാഷന്‍ ഞങ്ങളുടെ സവിശേഷ സേവനമാക്കി മാറ്റുന്നതിനും ഇനിയും കൂടതല്‍ വിപുലീകരണം ഉണ്ടാകുമെന്ന് ലൈഫ്‌സ്‌റ്റൈല്‍എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ദേവരാജന്‍ അയ്യര്‍ പറഞ്ഞു.

 

TAGS: Lifestyle 100 |