ട്രെന്‍ഡ്‌സ്, ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഡെസ്റ്റിനേഷന്‍ ഇപ്പോള്‍ ചെറായി ടൗണില്‍

Posted on: January 11, 2022

ചെറായി ; റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വസ്ത്ര-ആക്‌സസറീസ് സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്‌സ് എറണാകുളം ജില്ലയിലെ ചെറായി ടൗണില്‍ പുതിയ സ്റ്റോര്‍ തുറന്നു.

ചെറായി ടൗണിലെ ആദ്യത്തെ സ്റ്റോര്‍ ആയ 7013 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ഉണ്ട്, കൂടാതെ പ്രസക്തമായ ഫാഷനും അതിശയിപ്പിക്കുന്ന വിലകളും. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുക, 199 രൂപയ്ക്ക് ആകര്‍ഷകമായ സമ്മാനവും നേടൂ. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് 2999 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്പോള്‍, 3000 രൂപയുടെ കൂപ്പണും തികച്ചും സൗജന്യമായി ലഭിക്കും.

ചെറായി ടൗണിലെ ഉപഭോക്താക്കള്‍ക്ക് ട്രെന്‍ഡി വിമന്‍സ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ & ഫാഷന്‍ ആക്സസറികള്‍ എന്നിവയ്ക്കായി ആഹ്ലാദകരമായ വിലകളില്‍ ഷോപ്പിംഗിന്റെ അതുല്യമായ സവിശേഷവും അതിമനോഹരവുമായ അനുഭവം പ്രതീക്ഷിക്കാം.

എല്ലാ ഫോര്‍മാറ്റുകളിലുമായി 500-ലധികം നഗരങ്ങളിലായി 1500-ലധികം സ്റ്റോറുകളുടെ ശക്തമായ ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഫാഷന്‍ ഡെസ്റ്റിനേഷനാണ് ട്രെന്‍ഡ്‌സ്. എല്ലാ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി 100-ലധികം ദേശീയ അന്തര്‍ദേശീയ വസ്ത്രങ്ങളും അനുബന്ധ ബ്രാന്‍ഡുകളും ഇവിടെയുണ്ട്.

 

TAGS: Reliance Trends |