കോൾഗേറ്റ് മാക്‌സ് ഫ്രഷ് പവർ ഫ്രീസ് പുറത്തിറക്കി

Posted on: August 30, 2016

Colgate-MaxFresh-Launch-Big

കൊച്ചി : കോൾഗേറ്റ് പാമോലീവ് പുതിയ ഇലക്ട്രിഫൈയിംഗ് ബ്ലൂ ജെൽ ടൂത്ത് പേസ്റ്റ് ആയ കോൾഗേറ്റ് മാക്‌സ്ഫ്രഷ് പവർ ഫ്രീസ് പുറത്തിറക്കി. ഐസി കൂളിംഗ് ക്രിസ്റ്റലുകളോടു കൂടിയ മിന്റ് വേരിയന്റാണ് ഈ പുതിയ ടൂത്ത് പേസ്റ്റ്. ബോളിവുഡ് താരവും ബ്രാന്റ് അംബാസഡറുമായ രൺവീർ സിംഗ് ആണ് കോൾഗേറ്റ് മാക്‌സ്ഫ്രഷ് പവർ ഫ്രീസ് പുറത്തിറക്കിയത്. ഗുഡ്ഗാവിൽ നടന്ന ചടങ്ങിൽ മാക്‌സ്ഫ്രഷ് ഗാനവുമായി തന്റെ സംഘത്തോടപ്പം നൃത്തം ചെയ്തു കൊണ്ടാണ് രൺവീർ സിംഗ് ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്.

അതുല്യമായ കൂളിംഗ് ക്രിസ്റ്റലുകളുമായാണ് തങ്ങളുടെ ജെൽ ടൂത്ത് പേസ്റ്റ് അവതരിപ്പിക്കുന്നതെന്ന് കോൾഗേറ്റ് പാമോലീവ് ഇന്ത്യാ വിപണന വിഭാഗം ഡയറക്ടർ എറിക് ജുംബെർട്ട് ചൂണ്ടിക്കാട്ടി.