മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വിപ്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബിദലി നീംചുവാലയെ നിയമിച്ചു. ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്നു. സിഇഒ ആയിരുന്ന ടി.കെ. കുര്യനെ എക്സിക്യൂട്ടീവ് വൈസ്ചെയർമാനായി നിയമിച്ചു. കുര്യൻ ഫെബ്രുവരി ഒന്നിന് ...
ബംഗലുരു : വിപ്രോ അമേരിക്കയിലെ ബിപാസ് പ്രൊവൈഡറായ വിറ്റിയോസ് ഗ്രൂപ്പിനെ 860 കോടി രൂപയ്ക്ക് (130 മില്യൺ ഡോളർ)ഏറ്റെടുക്കാൻ ധാരണയായി. യുഎസ്, യൂറോപ്പ് വിപണികളിൽ ബിസിനസ് പ്രോസസ് ആസ് എ സർവീസ് (ബിപിഎസ്) മേഖലയിലാണ് വിറ്റിയോസ് ഊന്നൽ ...
ദോഹ : ഖത്തർ വിപ്രോ വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഇപ്പോൾ 350 ലേറെ ജീവനക്കാരാണ് ഖത്തർ വിപ്രോയിലുള്ളത്. ബാങ്കിംഗ്, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ള 30 ലേറെ കമ്പനികളാണ് ...
ബംഗലുരു : വിപ്രോയ്ക്ക് അയർലൻഡിലെ അലൈഡ് ഐറീഷ് ബാങ്കിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. കരാറിന്റെ ഭാഗമായി വിപ്രോ ഡബ്ലിനിൽ പ്രവർത്തനകേന്ദ്രം ആരംഭിക്കും.
വിപ്രോയ്ക്ക് സ്വിസ് എൻജിനീയറിംഗ് കമ്പനിയായ എബിബിയിൽ നിന്നും 2534 കോടി രൂപയുടെ (400 മില്യൺ ഡോളർ) ഐടി കരാർ ലഭിച്ചു. പുതുവർഷത്തിൽ വിപ്രോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ്. 2014 മെയ് മാസത്തിൽ ജപ്പാനിലെ ഫാർമ കമ്പനിയായ തക്കെഡ ...
വിപ്രോയ്ക്ക് യുഎസ് ഡെനിം കമ്പനിയായ ലെവി സ്ട്രാസിന്റെ ഔട്ട്സോഴ്സിംഗ് കരാർ. 143 മില്യൺ ഡോളറാണ് അഞ്ചു വർഷം കാലാവധിയുള്ള കരാറിന്റെ മൂല്യം. കരാർ വഴി 500 ജോലിക്കാരെ ലെവിക്ക് കുറയ്ക്കാനാകും. ഇതിലൂടെ പ്രതിവർഷം 175-200 മില്യൺ ഡോളർ ...
വിപ്രോയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 2,085 കോടിയായി വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1,932 കോടിയിൽ നിന്ന് 7.9 ശതമാനം വളർച്ചനേടി. വിറ്റുവരവ് മുൻവർഷം രണ്ടാം ക്വാർട്ടറിലെ 10,990 കോടിയിൽ നിന്ന് 7.5 ശതമാനം വർധിച്ച് 11,816 ...
രാജ്യാന്തര സിഗരറ്റ് നിർമാണക്കമ്പനിയായ ഫിലിപ്പ് മോറീസിന്റെ ഐടികരാർ വിപ്രോയ്ക്ക് ലഭിച്ചു. ഫിലിപ്പ് മോറീസിന്റെ മാൾബ്രോ ഉൾപ്പടെയുള്ള ബ്രാൻഡുകൾ 180 ലേറെ രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു. അഞ്ചുവർഷത്തെ ഇൻഫ്രസ്ട്രക്ചർ ...
ഒമാനിലെ വിപ്രോ ഗൾഫ് എൽ എ ൽസി 18 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. ഇപ്പോൾ 70 ജീവനക്കാരണ് മസ്ക്കറ്റിലെ വിപ്രോ ഗൾഫിലുള്ളത്. 2011 ൽ ആരംഭിച്ച വിപ്രോ ഗൾഫ് ഓയിൽ ആൻഡ് ഗ്യാസ്, എവിയേഷൻ, എൻജിനീയറിംഗ്, ബാങ്കിംഗ് ...