ടി എസ് വിജയന്‍ യെസ് ബാങ്ക് അഡീഷണല്‍ ഡയറക്ടര്‍

Posted on: December 4, 2018

മുംബൈ : യെസ് ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡീണഷല്‍ ഡയറക്ടറായി മലയാളിയായ ടി എസ് വിജയനെ നിയമിച്ചു. അഞ്ചു വര്‍ഷമാണ് കാലാവധി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. പിന്നീട് ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്നു.

TAGS: T S Vijayan | Yes Bank |