04
Saturday
May 2024
May 2024
ഒരു രാഷ്ട്രം, ഒരു വളം’ പദ്ധതിയില്‍ ഫാക്ട് നിര്‍ണായക പങ്ക് വഹിച്ചു
Posted on: June 15, 2023
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന (ഒരു രാഷ്ടം, ഒരു വളം) പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പില്‍ ഫാക്ട് നിര്‍ണായക പങ്ക്് വഹിച്ചു.
പുതുതായി രൂപകല്പന ചെയ്ത ബാഗില്‍ നിറച്ച ഭാരത് എന്‍പി കെ 20:20:0:13 ന്റെ ആദ്യ ലോഡ്ചെയര്മാനും മാനേജിംഗ്് ഡയറകറുമായ കിഷോര്‍ തുംഗ്ത ഫ്ളാഗ് ഓഫ് ചെയ്തു.
TAGS: FACT |