പാക്കേജിംഗ് എക്‌സ്‌പോ ഡല്‍ഹിയില്‍

Posted on: January 29, 2024

കൊച്ചി : കൊറുഗേറ്റഡ് പാക്കേജിംഗ് മെഷിനറി വ്യവസായരംഗത്തെ ‘കൊറു പാക്ക് പ്രിന്റ് ഇന്ത്യ എക്‌സ്‌പോ 2024 ന്യൂഡല്‍ഹിയി ല്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വ രെ നടക്കും.

ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍ വന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുന്ന എ ക്‌സ്‌പോ, ഇന്ത്യന്‍ പേപ്പര്‍കൊറുഗേറ്റഡ് ആന്‍ഡ് പാക്കേജിങ് മെഷിനറി മാനുഫാകറേഴ്‌സ് അസോസിയേഷനും ഫ്യൂച്ചറെക്‌സ് ഗ്രൂപ്പും സംയുക്തമായാണു സംഘടിപ്പിക്കുന്നത്.