എയ്‌റോ ഇന്ത്യ ഇന്നു മുതല്‍

Posted on: February 13, 2023

ബംഗലൂരു : ഇന്ത്യന്‍ വ്യോമയാനങ്ങളുടെ കരുത്ത് തെളിയിക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനം ഇന്ന് രാവിലെ യെലഹങ്ക വ്യോമസേന താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും. ഇന്ത്യന്‍ പോര്‍വിമാന
ങ്ങള്‍ക്കു പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനം 17ന് സമാപിക്കും.

TAGS: Aero India |