ഫിച്ച് ഇന്ത്യയുടെ വളർച്ചാ അനുമാനം വീണ്ടും താഴ്ത്തി

Posted on: December 9, 2021

മുംബൈ : നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ഒക്ടോബറിലെ റിപ്പോര്‍ട്ടില്‍ 8.7 ശതമാനം വളര്‍ച്ചയാണ് പറഞ്ഞിരുന്നതെങ്കില്‍ നവംബറിലിത് 8.4 ശതമാനമായി കുറച്ചു.

അതേസമയം, അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യ 10.3 ശതമാനം വളര്‍ച്ച നേടുമെന്ന് ഫിച്ച് പറയുന്നു. വിതരണശൃംഖലയിലെ തടസ്സങ്ങള്‍ നീങ്ങുന്നതോടെ ഉപഭോഗം ഉയരുമെന്നു ചൂണ്ടിക്കാട്ടിയാണ് ഫിച്ച് അടുത്തവര്‍ഷം വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിട്ടുള്ളത്.

 

TAGS: Fitch Ratings |