മില്‍മയുടെ ആദ്യത്തെ റസ്റ്ററന്റ് തശൂര്‍ എംജി റോഡില്‍ തുടങ്ങന്നു

Posted on: September 5, 2023

തൃശൂര്‍ : മില്‍മയുടെ സംസ്ഥാനത്തെ ആദ്യത്തെ റസ്റ്ററന്റ് തശൂര്‍ എംജി റോഡില്‍ തുടങ്ങന്നു. മില്‍മ റീഫ്രഷ് വെജ് എന്നപേരിലുള്ള റസ്റ്ററന്റ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. എറണാകുളം മേഖലാ യൂണയന്‍ നടത്തുന്ന റസ്റ്ററന്റില്‍ നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ ചൈനീസ് വിഭവങ്ങള്‍ ഉണ്ടാകും. മ

ില്‍മയുടെ പാല്‍, തൈര്, പനീര്‍നെയ്യ് എന്നിവ ഉപയോഗിച്ചാണ വിഭവങ്ങളുണ്ടാക്കുക. ഇതോടെയപ്പം മില്‍മയുടെ സൂപ്പര്‍ മാര്‍ക്കറ്റു ഉണ്ടാകുമെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു.

തൃശൂര്‍ രാമവര്‍മപുരം, ഇടള്ളി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ കോട്ടയം വടവാതൂര്‍ എന്നിവിടങ്ങളിലെ മില്‍മ കേന്ദ്രങ്ങളിലുഉടന്‍ റസ്റ്ററന്റ് തുടങ്ങും. സ്വകര്യ വ്യക്തികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും മില്‍മയുടെ നിയന്ത്രണത്തോടെ ഫ്രാസികളും നല്‍കും. എംജി റോഡ്‌കോട്ടപ്പുറത്തെ മില്‍മ റീഫ്‌വ്യാഴാഴ്ച രണ്ടിനു മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

 

TAGS: Milma |